Channel: ജോഷ് Talks
Category: People & Blogs
Tags: success storyspoken english malayalamnewsminuteabhilaskdhanyarajendranjosh talks malayalamaparnatrendingvideoenglish tips malayalambestvideopressfreedomdaymathrubhoominewsmotivational videosbestnewsvideoindiavisionmalayalam motivationbestjournalistanvarravutherjosh talkmalayalam moviesbusiness ideasmalayalam businesssreejashaymentrepreneurjosh talksbusiness malayalamjournalismethicalnewspinarayivijayantopnewsstruggletosuccessmathrubhuminews
Description: സ്വപ്നങ്ങളെ സ്വന്തമാക്കൂ confident ആയി - joshskills.app.link/lRvpI1FhHpb 15 വർഷത്തോളം ദൃശ്യ മാധ്യമ രംഗത്തിൽ തൻ്റെ സജീവ സാന്നിധ്യം കൊണ്ട് മലയാളി ഹൃദയങ്ങളിൽ ഇടം നേടിയ, സംസ്ഥാന സർക്കാരിന്റെ ഏറ്റവും നല്ല വാർത്താ അവതാരികയ്ക്കുള്ള പുരസ്കാരവും കരസ്ഥമാക്കിയ, മാതൃഭൂമി ചീഫ് സബ് എഡിറ്റർ ശ്രീജ ശ്യാം ആണ് ഇന്ന് ജോഷ് Talksൽ ശ്രീജ എന്ന നാട്ടിൻപുറത്തുകാരി ഇന്ന് കേരളത്തിലെ ഏറ്റവും ആദരണീയമായ മലയാളം ടിവി മാധ്യമപ്രവർത്തകരിൽ ഒരാളാണ്. ഒരു വണ്ടി മുന്നോട്ട് പോകണമെങ്കിൽ ഇന്ധനം വേണം. നമ്മുടെ ജീവിതം അതുപോലെ മുന്നോട്ട് നല്ലരീതിയിൽ പോകാനനമെങ്കിൽ ആഗ്രഹങ്ങളും, സ്വപ്നങ്ങളും വേണം. നിങ്ങൾ ഒരു സ്ത്രീയാണ്, നിന്നെക്കൊണ്ട് അതൊന്നും ചെയ്യാൻ പറ്റില്ല, അല്ലെങ്കിൽ പാടില്ല എന്ന് പറയുന്നവർക്കുള്ള ഏറ്റവും നല്ല മറുപടിയായിരിക്കണം നിങ്ങൾ ഓരോരുത്തരുടെയും ജീവിതം. നാളെ നിങ്ങളായിരിക്കും ഒരു മാറ്റത്തിന് തുടക്കമിടുന്നത്. Listen to this talk on Spotify : open.spotify.com/episode/0ocyloEQGkqwaT4meWUpzO?si=yZPia5KdRxeH8mKTVG9tFA&utm_source=copy-link Today, Josh Talks hosts Mathrubhumi Chief Sub Editor Sreeja Shyam, who has won the hearts of Malayalees with his active presence in the field of visual media for over 15 years and has won the State Government Award for Best News Journalist . Sreeja is one of the most respected Malayalam TV journalists in Kerala today. A vehicle needs fuel to move forward. If we want our life to move forward in the right way, we need desires and dreams. The life of each of you should be the best answer to those who say you are a woman, you can not do that, or should not do that. Tomorrow you will be the start of a change. Josh Talks passionately believes that a well-told story has the power to reshape attitudes, lives, and ultimately, the world. We are on a mission to find and showcase the best motivational stories from across India through documented videos and live events held all over the country. Josh Talks Malayalam caters to the Malayalam speaking audience worldwide. It aims to inspire and motivate Malayalees by showcasing Malayalam motivation through the experiences of fellow Malayalis. Josh talks Malayalam brings to you the best Malayalam motivational videos. What started as a simple conference is now a fast-growing media platform that covers the most innovative rags to riches success stories with speakers from every conceivable background, including entrepreneurship, women’s rights, public policy, sports, entertainment, and social initiatives. With 9 languages in our ambit, our stories and speakers echo one desire: to inspire action. Our goal is to unlock the potential of passionate young Indians from rural and urban areas by inspiring them to overcome the setbacks they face in their career and helping them discover their true calling in life. ജോഷ് Talks ഇന്ത്യയിലെ ഏറ്റവും പ്രേരണാത്മകമായ കഥകൾ ശേഖരിക്കുകയും അവയെ പങ്കുവെക്കാൻ ഒരു വേദി നൽകുകയും ചെയ്യുന്നു. വിവിധ പശ്ചാത്തലങ്ങളിൽ നിന്നുള്ള അനുഭവസ്ഥർ അവരുടെ സംഘർഷഭരിത കഥകൾ പങ്കുവയ്ക്കുന്നു. ഒരു സമ്മേളനമായി തുടങ്ങിയ ജോഷ് Talks, നിലവിൽ 9 ഭാഷകളിൽ കഥകൾ പങ്കുവയ്ക്കുന്നു. ഊർജ്ജസ്വലരായ യുവജനങ്ങളുടെ കഴിവുകളെ പ്രോത്സാഹിപ്പിക്കുകയും, അവരുടെ ജീവിതത്തിൽ അവർ നേരിടുന്ന തിരിച്ചടികൾ മറികടക്കാൻ അവർക്ക് പ്രചോദനം നൽകുകയും ചെയ്യുക എന്നതാണ് ഞങ്ങളുടെ ലക്ഷ്യം. ► Subscribe to our Incredible Stories, press the red button ⬆ ► ജോഷ് Talks Facebook: facebook.com/JoshTalksMal... ► ജോഷ് Talks Twitter: twitter.com/JoshTalksLive ► ജോഷ് Talks Instagram: instagram.com/JoshTalksMa... ► ജോഷ് Talks വരുന്നു നിങ്ങളുടെ നഗരത്തിലേക്ക്: events.joshtalks.com #JoshTalksMalayalam #sreeja #journalism #pressfreedomday